ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ റാലി നടത്തി
നന്മണ്ട ജ്ഞാനപ്രദായനി എ എൽ പി സ്കൂൾ ജെ ആർ സി യൂനിറ്റിൻറെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ചു നന്മണ്ട 12 ൽ യുദ്ധ വിരുദ്ധ റാലി നടത്തി . പ്രധാനാ ധ്യാപകൻ പി വി ഷാജി ,പി ടി എ പ്രസിഡണ്ട് പി കെ മനോജ് , ജെ ആർ സി കൗൻസിലർ സൽവ പി എം , എൻ അനിൽകുമാർ, കെ കെ ജമീല ,സി ഷീബ ,സിനി ജി കെ എന്നിവർ പങ്കെടുത്തു .

No comments:
Post a Comment