Thursday 12 November 2015

ബാലുശ്ശേരി  സബ് ജില്ലാഗണിതശാസ്ത്രമേളയിൽ  ഗണിതപസിൽ വിഭാഗത്തിൽ  മുസാഫിര് അഹമ്മദ്  രണ്ടാംസ്ഥാനവും A ഗ്രേഡും  നേടി . പ്രവർത്തി  പരിചയ മേളയിൽ അസിൻ റാം കെ പി  ചോക്ക് നിർമാണത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി .ബുക്ക്‌ബൈന്ടിങ്ങിൽ  നിവേദിത പി വി ഒന്നാം സ്ഥാനവും A ഗ്രേഡും നേടി. കാർഡ്‌ബോര്ഡ് സ്ട്രോബോര്ഡ് കൊണ്ടുള്ള നിർമിതിയിൽ ശ്രദ്ധസുധാകരൻ  രണ്ടാംസ്ഥാനം നേടി .വിജയികള്ക്ക് അഭിനന്ദനങൾ

.

No comments:

Post a Comment