LSS ACTIVITY BANK

പൊതു വിജ്ഞാനം
1 .വെള്ളമില്ലാതെ ആയുസ്സു  നിലനിർത്താൻ കഴിയുന്ന ജീവിയാണ് ഒട്ടകം എന്നാൽ വെള്ളമില്ലാതെ ജീവൻ നിലനിർത്താൻ ഒട്ടകത്തിൻറെ ഇരട്ടി കഴിവുള്ള ജീവി ഏത്‌ --ഏലി
2 .ഒരു കുതിരയുടേതിനേക്കാൾ ഇരട്ടി വേഗത്തിൽ ഊളിയിടുന്ന
 മത്സ്യം -സെയ് ൽ ഫിഷ്
3 .ഭൂമുഖത്തെ ഏറ്റവും ചെറിയ മത്സ്യം --പണ്ടാക്കാ പി ഗ് മി
4 .ലോകത്തു ഏറ്റവും കൂടുതൽ ഉദ് പാദിപ്പിക്കപ്പെടുന്ന പഴം - -ആപ്പിൾ
5 .തല കീഴായി നില്ക്കാൻ  പരിശീലിപ്പിക്കാൻ സാധിച്ച ഏക മൃഗം- -ആന
6 .നിർത്താനാവാത്ത ചിരിയാണ് ഈ രോഗത്തിൻറ്റെ   ലക്ഷണം ന്യു ഗിനിയിലെ   പ്രാകൃത മനുഷ്യരെ ബാധിച്ച ഈ അപൂർവ രോഗത്തിൻറ്റെ പേര് --കുറു
7 .ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഹോബി --സ്റ്റാമ്പ് ശേഖരണം
8 .ചീങ്കണ്ണിയുടെ പല്ലുകളിൽ കുരുങ്ങുന്ന ക്ഷുദ്ര സസ്യങ്ങളെ കൊത്തിപ്പെറുക്കി പല്ലു വൃത്തിയാക്കുന്ന ചെറു പക്ഷി --പവിഴക്കാലി (PLOVER )
9 .ഭൂമുഖത്തെ ഏറ്റവും ആഴം കുറഞ്ഞ കടൽ --അസോവ്
10 .ലോക ജനസംഖ്യക്ക് രണ്ടായിരം വർഷം ഉപയോഗിക്കാൻ പോന്ന അളവിൽ ഉപ്പ് അടിഞ്ഞിട്ടുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്ന തടാകം--ബാസ്‌ക് തടാകം 
11 ചിറകടിക്കാതെ ഒരു ദിവസം മുഴുവൻ അന്തരീക്ഷത്തിൽ വിഹരിക്കുവാൻ കഴിവുള്ള പക്ഷി --ആൽബട്രോസ്
12 സെക്കൻഡിൽ 90 എന്ന തോതിൽ മിനിറ്റിൽ 5400 പ്രാവശ്യം ചിറകടിക്കുന്ന പക്ഷി  -- ഹമ്മിങ്ങ്ബേർഡ്

തൂലികാ നാമങ്ങൾ പരിചയപ്പെടാം 
 അക്കിത്തം ----- അക്കിത്തം അച്യുതൻ നമ്പൂതിരി 
അയ്യനേത്ത്  -----ഫാദർ ഉമ്മൻ അയ്യനേത്ത് 
ആനന്ദ് ----------പി സച്ചിദാനന്ദൻ 
ആഷാ മേനോൻ -----കെ  ശ്രീകുമാർ 
ഇടശ്ശേരി ----ഇട ശ്ശേരി ഗോവിന്ദൻ നായർ 
ഇന്ദു ചൂടൻ --------നീലകണ്Oൻ  കെ കെ 
ഉറൂബ് -----പി സി കുട്ടികൃ ഷ്ണൻ 
എസ് കെ --------എസ് കെ പൊറ്റെക്കാട്ട് 
എം  ആർ  ബി ---------എം ആർ ഭട്ടതിരിപ്പാട് 
ഒ എൻ വി -----------ഒ എൻ വേലുക്കുറുപ്പ് 
കാക്കനാടൻ -----ജോർജ് വർഗീസ് 
കോവിലൻ --------വി വി അയ്യപ്പൻ 
ജി ---------ജി ശങ്കരക്കുറുപ്പ്‌ 
പാറപ്പുറം ------------കെ കെ മത്തായി 
പി -----പി കുഞ്ഞിരാമൻ നായർ 
വള്ളത്തോൾ --------വള്ളത്തോൾ നാരായണ മേനോൻ 


No comments:

Post a Comment