പ്രവേശനോത്സവം 2013

                           പ്രവേശനോത്സവം 2013
ജ്ഞാ ന പ്ര ദാ യനി  എ എൽ പി സ്കൂൾ  പ്രവേശനോത്സവം  മാനേ ജെർ  ടി കെ സൌമീന്ദ്രൻ ഉദ്ഘാ ടനം ചെയ്തു .പി ടി എ പ്രസിഡണ്ട്‌ പി കെ മനോജ്‌ ആധ്യക്ഷം വഹിച്ചു .പരിരക്ഷയുടെ പാങ്ങൾ എന്ന കൈപുസ്തകം  പി ടി എ പ്രസിഡ ന്ടിനു  നല്കിക്കൊണ്ട് ശ്രീ സി രാഘവൻ നായർ പ്രകാനം 

ചെയ്തു .വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം ഹെഡ് മാസ്റർ  വായിച്ചു .പുതുതായി പ്രവേനം നേടിയ കുട്ടികൾ പരിചയപ്പെടുത്തി .അധ്യാ പകരും പരിചയപ്പെട്ടു. മധുര പലഹാരം വിതരണം ചെയ്തു. സമ്മാന വിതരണവും  നടന്നു.

No comments:

Post a Comment