GNANAPRADAYANI

GNANAPRADAYANI ALPSCHOOL NANMINDA PO KOZHIKODE DT 673613 0495-2856530

Pages

  • Home
  • വാര്‍ത്തകള്‍
  • LINKS
  • രചനകള്‍
  • സ്കൂള്‍ തല നേട്ടങ്ങള്‍
  • വാര്‍ഷികാഘോഷങ്ങള്‍
  • ജൂനിയര്‍ റെഡ് ക്രോസ്സ്
  • വാർത്തകൾ
  • പ്രവേശനോത്സവം 2013
  • OUR FACILITIES
  • LSS ACTIVITY BANK
  • പഠനോത്സവം 2025

LINKS

KERALA SCHOOL
KERALA GOVERNMENT
TAX INFORMATION NETWORK
SPARK
FINANCE DEPARTMENT
K P P H A
P S C KERALA
Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Comments (Atom)

Total Pageviews

Powered By Blogger

Followers

LSS Historic Victory

LSS Historic Victory
2019-20

VARSHIKAM 2016

VARSHIKAM 2016
Auditorium inauguration Hon . Sri .SLP Moideen kunjhi Sahib

Popular Posts

  • (no title)
  • (no title)
    ബാലുശ്ശേരി  സബ് ജില്ലാഗണിതശാസ്ത്രമേളയിൽ  ഗണിതപസിൽ വിഭാഗത്തിൽ  മുസാഫിര് അഹമ്മദ്  രണ്ടാംസ്ഥാനവും A ഗ്രേഡും  നേടി .   പ്രവർത്തി  പരിചയ മേളയിൽ...
  • (no title)
    swalha siya c Niranjana  R S 2017-18 ലെ LS Sവിജയികൾ  അഭിനന്ദനങൾ    
  • (no title)
  • (no title)
    ബാലുശ്ശേരി ഉപ ജില്ലാ കലോത്സവം ,അറബി സാഹിത്യോത്സവത്തിൽ 41 പോയന്റുകളോടെയും     ശാസ്ത്രോത്സവത്തിൽ ഗണിത ഗണിത ശാസ്ത്ര മേളയിൽ 36 പോയന്റുകളോടെയും ...













VARSHIKAM 2013

garden

garden

About Me

My photo
gnanapradayani
Educational institution.
View my complete profile


കമ്പ്യുട്ടര്‍ ലാബും ലൈബ്രറി യും ഉദ്ഘാടനം ചെയ്തു


ജ്ഞാനപ്രദായനി എ എല്‍ പി സ്കൂളില്‍ പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച തിയ്യക്കണ്ടി കേളപ്പന്‍ മാസ്റ്റര്‍ സ്മാരക കമ്പ്യുട്ടര്‍ ലാബ്‌ ആന്‍ഡ്‌ ലൈബ്രറി കെട്ടിടത്തിന്‍റെ യും വാര്‍ഷിക ആഘോഷത്തിന്‍റെയും ഉദ്ഘാടനം കൃഷി മൃഗ സംരക്ഷണ അച്ചടി വകുപ്പ് മന്ത്രി ശ്രീ കെ പി മോഹനന്‍ നിര്‍വഹിച്ചു . നന്മണ്ട ഗ്രാമ പഞ്ചായത്ത്‌ പ്രസി ഡ ണ്ട് ഒ പി ശോഭന ആധ്യക്ഷം വഹിച്ചു . ചെളന്നുര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസി ഡ ണ്ട് അജിത ആ റാ ന്‍കോട്ട് ,ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഐ പി രാജേഷ്‌ . ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ നിഷ ,പഞ്ചായത്ത്‌ മെമ്പര്‍മാരായ ടി ക ബാലന്‍ , എരഞ്ഞോളി പദ്മനാഭന്‍ നായര്‍ , നസീര്‍ വി , ഷീബ പി കെ ,രാജന്‍ നായര്‍ . ബഷീര്‍ കെ ശശി കിഴെക്കെയില്‍, പി കെ ഷൈജു കൃഷ്ണന്‍ കൊല്ലിക്കുഴിയില്‍, സി രാഘവന്‍ നായര്‍ ,ഒ പി ഗോപാലന്‍, പി വി ഷാജി എന്നിവര്‍ സംസാരിച്ചു . ലൈബ്രറി പുസ്തകങ്ങള്‍ കെ രോഹിണി ടീച്ചറില്‍ നിന്നും പി ടി എ പ്രസിഡണ്ട് പി കെ മനോജ്‌ മാത്ര്‍സമിതി ചെയര്‍ പെര്‍സണ്‍ ഫെമിത പി വി സ്റ്റാഫ്‌ സെക്രെട്ടറി കെ കെ ജമീല എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി .




Awesome Inc. theme. Powered by Blogger.