വാർത്തകൾ

പച്ചക്കറി വിളവെടുപ്പ്  കാർ ഷിക ക്ലബ്ബിൻറ്റെ  നേതൃത്വ ത്തിൽ 


വാർത്തകൾ
                           ജ്ഞാനപ്രദായനി   എൽ പി സ്കൂൾ  നന്മണ്ട 
  പി ടി ജനറൽ ബോഡി യോഗവും ക്ലാസ്  പി ടി എ  യോഗവും                  4.6.2016  ശനി 10 മണിക്ക്
    ജ്ഞാനപ്രദായനി എൽ പിസ്കൂൾ പി ടി  കമ്മറ്റി  ജനറൽ ബോഡി യോഗവും ക്ലാസ്  പി ടി എ  യോഗവും          4.6.2016  ശനി  രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് ചേരുന്നു. . യോഗത്തിലേക്ക് മുഴുവൻ രക്ഷിതാക്കളെയും ക്ഷണിക്കുന്നു.    

   എന്ന് 
പി  വി ഷാജി,  ഹെഡ് മാസ്റ്റർ             സുരേഷ്   T M,  പ്രസിഡണ്ട് PTA    PTA   
വാർത്തകൾ
                       



                                   ജ്ഞാനപ്രദായനി   എൽ പി സ്കൂൾ  നന്മണ്ട 
  പി ടി ജനറൽ ബോഡി യോഗവും ക്ലാസ്  പി ടി എ  യോഗങ്ങളും         2 8 .7 2017 വെള്ളിയാഴ്ച  ഉച്ചയ്ക്ക് ശേഷം 2 .30 മണിക്ക്
    ജ്ഞാനപ്രദായനി എൽ പിസ്കൂൾ പി ടി  കമ്മറ്റി  ജനറൽ ബോഡി യോഗവും ക്ലാസ്  പി ടി എ  യോഗവും       2 8 .7 2017  വെള്ളിയാഴ്ച  ഉച്ചയ്ക്ക് ശേഷം 2 .30   മണിക്ക് സ്കൂളിൽ വെച്ച് ചേരുന്നു. . യോഗത്തിൽ മുഴുവൻ രക്ഷിതാക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു      എൽ പി  ക്‌ളാസ്സുകൾക്ക് ഉച്ച വരെയേ ക്‌ളാസ്സുകൾ ഉണ്ടാവു ക യുള്ളൂ . LKG  UKG ക്‌ളാസ്സുകൾക്ക് വെള്ളിയാഴ്ച  അവധിയായിരിക്കും 

   എന്ന് 
പി  വി ഷാജി,  ഹെഡ് മാസ്റ്റർ             സുരേഷ്   T M,  പ്രസിഡണ്ട് PTA    PTA   





    ജ്ഞാനപ്രദായനി   എൽ പി സ്കൂൾ  നന്മണ്ട 
  
    ജ്ഞാനപ്രദായനി എൽ പിസ്കൂൾ പി ടി എക്സിക്യൂ ട്ടീവ് , മദർ പി ടി എ  എക്സികുട്ടീവ്,  നൂൺ ഫീഡിങ്ങ് കമ്മറ്റി   എന്നിവയുടെ ഒരു സംയുക്ത യോഗം 8 .8 2017 ചൊവ്വാഴ്ച  ഉച്ചയ്ക്ക് ശേഷം 2    മണിക്ക് സ്കൂളിൽ വെച്ച് ചേരുന്നു. . യോഗത്തിൽ  പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു    
   എന്ന് 
പി  വി ഷാജി,  ഹെഡ് മാസ്റ്റർ             സുധീഷ് ടി പി ,  പ്രസിഡണ്ട് PTA      

                          
ജ്ഞാനപ്രദായനി   എൽ പി സ്കൂൾ  നന്മണ്ട


 ഓണാഘോഷം  2017 

  ജ്ഞാനപ്രദായനി എൽ പിസ്കൂൾഓണാഘോഷപരിപാടി
2017  ഓഗസ്റ്റ്  31  വ്യാഴം രാവിലെ 10 മണി  മുതൽ
പൂക്കളമത്സരം-  കുട്ടികളുടെ ഗ്രൂപ്പുകൾക്കൊപ്പം  രക്ഷിതാക്കളും
ഒന്നാം സമ്മാനം നേടുന്ന കളത്തിന് 501 രൂപ സമ്മാനം
രണ്ടാം സമ്മാനം  നേടുന്ന കളത്തിന്  251 രൂപ  സമ്മാനം
ഉച്ചയ്ക്ക്  ഓണസദ്യ
കുട്ടികളുടെ ഗ്രൂപ്പുകൾ-ഓർക്കിഡ്,ലില്ലി ,ജാസ്മിൻ,ലോട്ടസ്,റോസ്
ഇഷ്ടമുള്ള കളം വരച്ചു പൂക്കളം ഒരുക്കാം
1 മീറ്റർ x 1 മീറ്റർ വിസ്തൃതിയിൽ പൂക്കളം ഒരുക്കാം



ജ്ഞാനപ്രദായനി   എൽ പി സ്കൂൾ  നന്മണ്ട
         മികവുറ്റ ഉച്ച ഭക്ഷണ പരിപാടി 
       അമ്മമാർക്കായി പാചക മത്സരം  
മത്സര വിജയികൾക്ക് കാഷ് പ്രൈസുകളും സ്‌പോൺസേർഡ് സമ്മാന ങ്ങളും  
15.12.2017നു ചേർന്ന ഫാദർ  പി ടി എ  യുടെ അനുമതിയോടെ  സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വർ ഈ നമ്പറിൽ  പേര് രജിസ്റ്റർ ചെയ്യുക. 9946218199 (ഷമീന ടീച്ചർ) സ്‌കൂളിന്റെ വാട്സ്ആപ് ഗ്രൂപ്പിലും രജിസ്റ്റർ ചെയ്യാം
നിബന്ധനകൾ 
മത്സരത്തിൽ രണ്ടു പേർ ചേർന്ന് ഒരു  ആയി ആണ് മത്സരിക്കേണ്ടത് 
സ്കൂളിൽ സാധാരണ തയ്യാറാക്കുന്ന ഭക്ഷണത്തോടൊപ്പം രണ്ടു വിഭവങ്ങൾ കൂടി തയ്യാറാക്കിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത് 
തയ്യാറാക്കേണ്ട വിഭവങ്ങൾ -കൂട്ടുകറി .അവിയൽ ,പച്ചടി  മൂന്ന് ഇനത്തിൽ രണ്ടെണ്ണം തിരഞ്ഞെടുക്കാം 
സ്‌കൂളിൽ വെച്ചോ വീട്ടിൽ വെച്ചോ തയ്യാറാക്കാം 
മത്സരത്തിന് മാർക്കിടുന്നത് അതാതു ദിവസം ഭക്ഷണം കഴിക്കുന്ന കുട്ടികളായിരിക്കും 
excellent 5 മാർക്ക് 
very good 4  മാർക്ക്
good  3മാർക്ക് 
average 2 മാർക്ക് 
മാർക്കിടുന്നതിനുള്ള പ്രത്യേക സ്ലിപ്പുകൾ അതാതു ദിവസം കുട്ടികൾക്ക് നൽകി മാർക്ക് രേഖപ്പെടുത്തി വാങ്ങി വെക്കും  
മത്സരം ജനുവരി15 നു ആരംഭിച്ചു  മാർച്ച് 15 ന്  അവസാനിക്കും  40 ടീമുകൾക്ക് അവസരം.ഇതുമായി ബന്ധപ്പെട്ട് മദർ പി ടി എ യുടെ ഒരു  യോഗം ജനുവരി ആദ്യ വാരം സ്‌കൂളിൽ ചേരുന്നതാണ്.
പൊതു വിദ്യാഭ്യാസ  സംരക്ഷണയജ്ഞ൦ 
               വിദ്യാലയം എല്ലാ തലത്തിലും മികവിലേക്ക്

No comments:

Post a Comment