നല്ല മഴ
മാനത്തു നിന്നൊരു നല്ല മഴ
മണ്ണിലേക്കോടി കുതിച്ചു വന്നു
മണ്ണി ലുരുണ്ട് കുതിച്ചു ചാടി
ഓടിക്കളിക്കുമാ നല്ല മഴ
വഴികളിൽ നീളെ നടന്നിടുന്നു
കുഴികളിൽ ചെന്നു പതിച്ചിടുന്നു
തോപ്പുകൾ തോറും ഒളിച്ചിടുന്നു
തോടുകളിൽ ഒഴുകിത്തിമർത്തി ടുന്നു
നദികളിൽ ഒഴുകി മറി ഞ്ഞിടുന്നു
കടലിൻറെ കൈകളിൽ തൂങ്ങിടുന്നു
കാറ്റി നോടൊത്തു ചാഞ്ചാടുന്നു
കണ്ടിട്ടു കൗതുകം പൂണ്ടു സൂര്യൻ .
റിസ മുബാറക് 3rd std
Gnanapradayani ALPS Nanminda
എന്തൊരു ഭംഗി
രാത്രിയിൽ മാ നത്തുള്ള
നീല നിലാവ്
കാറ്റിൽ ആടി നില്ക്കുന്ന
ചെറു ചെടികൾ
പൂത്തു നിൽക്കുന്ന
റോസാ പൂക്കൾ
ഓടക്കുഴലുവിളിക്കുന്ന
സ്വർണ മുളകൾ
മാനത്തു വിരിയുന്ന
മാരിവിൽ
എല്ലാംചേർന്നെന്തൊരുഭംഗി
സഞ്ജന രാജേഷ് 3Std
Gnanapradayani ALPS Nanminda
മാനത്തു നിന്നൊരു നല്ല മഴ
മണ്ണിലേക്കോടി കുതിച്ചു വന്നു
മണ്ണി ലുരുണ്ട് കുതിച്ചു ചാടി
ഓടിക്കളിക്കുമാ നല്ല മഴ
വഴികളിൽ നീളെ നടന്നിടുന്നു
കുഴികളിൽ ചെന്നു പതിച്ചിടുന്നു
തോപ്പുകൾ തോറും ഒളിച്ചിടുന്നു
തോടുകളിൽ ഒഴുകിത്തിമർത്തി ടുന്നു
നദികളിൽ ഒഴുകി മറി ഞ്ഞിടുന്നു
കടലിൻറെ കൈകളിൽ തൂങ്ങിടുന്നു
കാറ്റി നോടൊത്തു ചാഞ്ചാടുന്നു
കണ്ടിട്ടു കൗതുകം പൂണ്ടു സൂര്യൻ .
റിസ മുബാറക് 3rd std
Gnanapradayani ALPS Nanminda
എന്തൊരു ഭംഗി
രാത്രിയിൽ മാ നത്തുള്ള
നീല നിലാവ്
കാറ്റിൽ ആടി നില്ക്കുന്ന
ചെറു ചെടികൾ
പൂത്തു നിൽക്കുന്ന
റോസാ പൂക്കൾ
ഓടക്കുഴലുവിളിക്കുന്ന
സ്വർണ മുളകൾ
മാനത്തു വിരിയുന്ന
മാരിവിൽ
എല്ലാംചേർന്നെന്തൊരുഭംഗി
സഞ്ജന രാജേഷ് 3Std
Gnanapradayani ALPS Nanminda