ശ്രീഹരി പി ഒന്നാം സ്ഥാനം കാർഡ് ബോർഡ് സ്ട്രോ ബോർഡ് കൊണ്ടുള്ള നിർമാണം റിസാൽ മുഹമ്മദ് പി ചോക്ക് നിർമാണം ഒന്നാം സ്ഥാനം രഞ്ജ യ് രാജ് കെ കെ വെജിറ്റബിൾ പ്രിൻറിംഗ് ,നിധീന പി ഗണിത പസിൽ രണ്ടാം സ്ഥാനം. ശിശു ദിന ത്തോട നു ബന്ധി ച്ച് പി ഇ സി നടത്തിയ ക്വിസ്സ് മത്സരത്തിൽ റിസ മുബാറക് ,നിധീന പി എന്നിവർ മൂന്നാം സ്ഥാനം നേടി വിജയികൾക്ക് അഭിനന്ദനങ്ങ ൾ
No comments:
Post a Comment