Thursday, 31 July 2014

                         ജ്ഞാ നപ്രദായനി എ എൽ പി സ്കൂൾ നന്മണ്ട
                                           അനുമോദനയോഗം 

 ജ്ഞാ നപ്രദായനി എ എൽ പി സ്കൂളിൽ  നിന്നും 2013 - 2014 വർഷത്തിൽ  LSS  സ്കോളർ ഷിപ്‌  നേടിയ  U K  അരുണിനും  2014 ലെ SSLC പരീക്ഷ യിൽ എല്ലാ വിഷയങ്ങൾക്കും A + നേടിയ പൂർവ വിദ്യാർത്ഥി കളായ  ശ്രിബിൻ ദാസ് S , ഫാത്തിമ ഫെബിൻ  K K ,അംജദ് ഫാറൂക്ക് K ,ചിത്രാബാബു B M ,എന്നിവരേയും  ,കേരള മെഡി ക്കൽ  എൻട്രൻസ് പരീക്ഷയിൽ ഉയർന്ന  റാങ്ക് നേടിയപൂർവ വിദ്യാർത്ഥിനി   V M  നിസ്മ യേയും  PTA യുടെയും സ്റ്റാഫ്‌ കൌണ്‍സിലിൻറെ യും ആഭിമുഖ്യത്തിൽ അനുമോദിച്ചു 
3.8 .2014 ഞായറാഴ്ച  രാവിലെ 10 . 30 നു സ്കൂളിൽ വെച്ച്  നടന്ന  പരിപാടിയിൽ    വാർഡ്‌  മെമ്പർ ടി കെ ബാലൻ മാസ്റ്റർ ഉപഹാരങ്ങൾ വിതരണം ചെയ്തു .മാനേജർ ടി കെ സൌമീന്ദ്രൻ  ഉദ് ഘാടനം  ചെയ്തു . സി രാഘ വൻ നായർ , സിനി ജി കെ ജമീല കെ കെ ,  എന്നിവര് ആശംസകൾ നേർന്നു .വിദ്യാർത്ഥി മിത്ര സംമ്പാദ്യ പദ്ധതി യുടെ ഉദ് ഘാടനം നന്മിണ്ട കോ -ഒപറേ റ്റീവ് രുറ ൽ ബാങ്ക് പ്രസിഡന്റ്‌ ജയൻ നന്മിണ്ട നിർവഹിച്ചു .  




 

No comments:

Post a Comment