Tuesday, 6 February 2018

ജ്ഞാ നപ്രദായനി  എ എൽ പി സ്‌കൂൾ നന്മണ്ട 
അക്കാദമിക്  മാസ്റ്റർപ്ലാൻ  പ്രകാശനം 
 ശ്രീമതി അജിത അറാങ്കോട്ട് വൈസ് പ്രസിഡണ്ട്  നന്മണ്ട ഗ്രാമ പഞ്ചായത്ത്

09 -02 -2018  വെള്ളി  രാവിലെ  10 .30 മണി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ  ഭാഗ മായി തയ്യാറാക്കിയ  അക്കാദമിക മാസ്റ്റർ പ്ലാനിൻറെ പ്രകാശനം 09 -02 -2018  വെള്ളി  രാവിലെ  10 .30 മണിക്ക്  സ്‌കൂൾ ഓഡിറ്റോറിയ ത്തിൽ വെച്ച് നടക്കും  .യോഗത്തിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു
കാര്യ പരിപാടി
 സ്വാഗതം                       ഷാജി പി വി  ഹെഡ്മാസ്റ്റർ
അധ്യക്ഷൻ                    ടി കെ സൗമീന്ദ്രൻ   മാനേജർ  ജ്ഞാ നപ്രദായനി  എ എൽ പി സ്‌കൂൾ
ഉദ്‌ഘാടനം                     ശ്രീമതി അജിത അറാങ്കോട്ട് വൈസ് പ്രസിഡണ്ട്  നന്മണ്ട                              ഗ്രാമ പഞ്ചായത്ത്
അക്കാദമിക്
 മാസ്റ്റർപ്ലാൻ
വിശദീകരണം          അനിൽകുമാർ  എൻ
ആശംസ   പിടിഎ പ്രതിനിധികൾ,
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,
സന്നദ്ധ സംഘടനാ പ്രതിനിധികൾ,
പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ,
വിദ്യാലയ വികസന സമിതി ഭാരവാഹികൾ,
നന്ദി പ്രകാശനം  പി എം സൽവ
                     

No comments:

Post a Comment