Monday, 29 June 2026

 

ജ്ഞാനപ്രദായനി എ. എൽ പി സ്‌കൂളിൽ 27 വർഷത്തെ പ്രധാനാധ്യാപകസേവനത്തിന് ശേഷം സേവനത്തിൽ നിന്ന് വിരമിച്ച ശ്രീ ഷാജിമാസ്റ്റർക്ക് രക്ഷിതാക്കളും സഹപ്രവർത്തകരും നാട്ടുകാരും  ചേർന്ന് നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനിഷ ഷൈജു, പി ടി എ പ്രസിഡണ്ട് അഞ്ജുല എന്നിവർ ചേർന്ന് ഉപഹാരം നൽകുന്നു.

 

 

 


No comments:

Post a Comment