Wednesday, 13 February 2013

Add caption
 ജ്ഞാ നപ്രദാ യനി  എ എ ല്‍ പി സ്കൂളില്‍ പുതുതായി പണിക ഴി പ്പിച്ച കമ്പ്യൂട്ടര്‍ ലാബ്‌ ആന്‍ഡ്‌ ലൈബ്രറി യുടെ ഉദ്ഘാ ടനം ഫെബ്രുവരി 24നു  ബഹു കേരള കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ നിര്‍വഹിക്കും.ബഹു എം  എല്‍ എ എ കെ ശശീന്ദ്രന്‍ അധ്യക്ഷത  വഹിക്കും. കേരള സംസ്ഥാന കൃഷി വകുപ്പ്മന്ത്രി K P മോഹനന്                          നന്മണ്ട യിലേക്ക് സ്വാഗതം
 
   

No comments:

Post a Comment