Sunday, 4 December 2011

കോഴിക്കോട് റവ ന്യു ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ ജ്ഞാനപ്ര ദായനിക്ക് വിജയത്തിളക്കം 


മടപ്പള്ളി യില്‍ വെച്ച് നടന്ന റവ ന്യു ജില്ലാ പ്രവര്‍ത്തി 


പരിചയ മേളയില്‍ ക്ലേമോഡലിഗി ല്‍  നിരഞ്ജന്‍ യു 


കെ രണ്ടാം സ്ഥാനവും എ ഗ്രേഡും, എം ബ്രോയി ഡരി 


യില്‍ വന്ദന കെ  രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.
                                      
                                     CONGRATULATIONS 

No comments:

Post a Comment