Monday, 7 November 2011

പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു 
 നന്മണ്ട കൃഷി ഭവന്‍റെ നേതൃത്തത്തില്‍  മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്തിന്‍റെ കിറ്റുകള്‍ വിതരണം ചെയ്തു . വാര്‍ഡ്‌ മെമ്പര്‍ ടി കെ ബാലന്‍ മാസ്റ്റര്‍ 
വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു .പി ടി എ  PRESIDENT  പി കെ മനോജ്‌  മാതൃസമിതി CHAIRPERSON ഫെമിത പി വി എന്നിവര്‍ പങ്കെടുത്തു .

No comments:

Post a Comment