Friday, 10 June 2011

PRAVESANOTHSAVAM

നവാഗതരെ  സ്വാഗതം ചെയ്തു
നന്മണ്ട   : ജ്ഞാനപ്രദായനി എ എ എ ല്‍ പി സ്കൂളില്‍  എത്തിച്ചേര്‍ന്ന പുതിയ കൂട്ടുകാരെ മധുരം നല്‍കി എതിരേറ്റു . വാര്‍ഡ്‌ മെമ്പര്‍ ടി കെ  ബാലന്‍ മാസ്റ്റര്‍  ഉദ്ഘാടനം  ചെയ്തു .

പരിസ്ഥിതിദിനം ;വൃക്ഷങ്ങളെ  അറിയല്‍ പരിപാടി 
 

No comments:

Post a Comment